¡Sorpréndeme!

മറക്കുമോ ഐ.പി.എല്ലിലെ ഈ പോരാട്ടങ്ങള്‍ | Oneinda Malayalam

2019-03-16 3,942 Dailymotion

ഐ.പി.എല്ലിന്റെ 12ാം സീസണ്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. കുട്ടിക്രിക്കറ്റ് കിരീടത്തിനായി ടീമുകളെല്ലാം അരയും തലയും മുറുക്കി തയ്യാറെടുത്ത് കഴിഞ്ഞു. ദേശീയ ടീമിലെ ഉറ്റ ചങ്ങാതിമാര്‍ പരസ്പരം വീറും വാശിയോടെ പോരടിക്കാന്‍ ഇറങ്ങുകയാണ്. ആരാധകരെ ക്രിക്കറ്റ് ആവേശത്തിന്റെ പരകോടിയിലെത്തിക്കുന്ന ഐ.പി.എല്‍ ക്രിക്കറ്റിലെ മറക്കാനാവാത്ത അഞ്ച് സൂപ്പര്‍ ഓവറുകളിലൂടെ.

ipl unforgatable super overs